ഭൂമിയുടെ കാല ചരിത്രത്തിന് സാക്ഷിയായ തവള

നൂറ്റാണ്ടിലെ കണ്ടുപിടുത്തം എന്നറിയപ്പെടുന്ന പർപ്പിൾ ഫ്രോഗിനെ (Nasikabatrachus sahyadrensis) കണ്ടെത്തിയ കഥയും ആ തവളയുടെ ജീവശാസ്ത്രവും വിവരിക്കുകയാണ് ആംഫിബിയൻ ബയോളജിസ്റ്റായ എസ്.ഡി ബിജു. മഴത്തുള്ളിത്തവളകളെക്കുറിച്ചും(Raorchestes nerostagona) പറയുന്നു. ഒപ്പം ജീവശാസ്ത്ര പഠനത്തെ രാജ്യാതിർത്തികൾ എങ്ങനെയാണ് ബാധിക്കുന്നത്?, ഫോസിലുകൾ, ജീവികളുടെ പരിണാമം, തവളകളുടെ വൈവിധ്യം, ഗവേഷണങ്ങളിലെ ഫണ്ടിംഗ്, ഗവേഷണങ്ങളിൽ ഗോത്രവർഗ്ഗക്കാരുടെ പങ്ക് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയാണ് ഫ്രോഗ് മാൻ ഓഫ് ഇന്ത്യയുടെ മൂന്നാം ഭാഗത്തിൽ എസ്.ഡി.ബിജു.

Comments