ലോക പ്രശസ്ത ആംഫിബിയൻ ബയോളജിസ്റ്റായ സത്യഭാമ ദാസ് ബിജുവുമായുള്ള അഭിമുഖപരമ്പരയിലെ ആറാമത്തെയും അവസാനത്തെയും ഭാഗം. തവളകളുടെ ബിഹേവിയറൽ ഇക്കോളജിയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. സാലിത്തവള, ശ്രീനിത്തവള, മനോഹരൻ തവള തുടങ്ങിയ തവളകളെക്കുറിച്ചും തവളകളുടെ സെക്സ് പൊസിഷനുകളെക്കുറിച്ചും വിശദീകരിക്കുന്നു. പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു ഫോസിൽ കണ്ടെത്തലിനെക്കുറിച്ചും കേരളത്തിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചും പറയുന്നു.