അദാനി വിഴിഞ്ഞം തുറമുഖ കരാർ ഉണ്ടാക്കാനുള്ള പാരിസ്ഥിതിക അനുമതികൾ നേടിയെടുക്കുന്നതിന് എങ്ങനെയാണ് ഭരണകൂടം ശാസ്ത്ര സ്ഥാപനങ്ങളെ തെറ്റായും അശാസ്ത്രീയവുമായി ഉപയോഗിച്ചത് എന്ന് വിശദീകരിക്കുകയാണ് ഗവേഷകനും യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് സസെക്സിലെ സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് ഫെല്ലോയും തദ്ദേശീയനുമായ ഡോ: ജോൺസൻ ജമൻ്റ്.
അതീവ പാരിസ്ഥിതിക പ്രാധാന്യമുണ്ടായിരുന്ന വിഴിഞ്ഞത്തിന് തുറമുഖ നിർമാണത്തിലൂടെ നഷ്ടമായതെന്ത് എന്ന് ശസ്ത്രീയമായി വിശദീകരിക്കുന്നു.