കോഴിക്കോട് തീരത്ത് തിമിംഗലങ്ങൾ അടിഞ്ഞതെന്തുകൊണ്ട്?

2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി രണ്ട് തിമിംഗലങ്ങൾ കോഴിക്കോട് ബീച്ചിലും വെള്ളയിൽ ഹാർബറിലുമായി ചത്തടിഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, ഇവ ഏത് വിഭാഗത്തിൽ പെട്ട തിമിംഗലങ്ങളാണ്, കാലാവസ്ഥാ വ്യതിയാനമാണോ കാരണം തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നു.

Comments