വീണ്ടും ഫുട്ബോൾ ഖത്തറിൽ എത്തുന്നു. ഇപ്പോൾ ഏഷ്യാ കപ്പുമായി. ഇന്ത്യയുൾപ്പെടെ 24 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിന്, ലയണൽ മെസ്സിയുടെ അർജന്റീന ലോകകപ്പ് ഉയർത്തിയ ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തറിന്റെ വിജയത്തോടെ തുടക്കമായി. ഏഷ്യാ കപ്പിനെ വിശകലനം ചെയ്തു സംസാരിക്കുകയാണ് പ്രശസ്ത ഫുട്ബോൾ നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ.