അരീക്കോടൻ ഫുട്‌ബോള്‍

കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ കാല്‍പ്പന്തുകളിച്ചു വളര്‍ന്ന ഒരു പുഴയോര ഗ്രാമത്തിന്റെ ഫുട്‌ബോള്‍ സാമൂഹികത കേരളത്തിന്റെ ഫുട്ബോള്‍ ഫാക്ടറിയായി മാറിയ കഥ. വെല്ലുവിളികള്‍ നിറഞ്ഞ അതിജീവന വര്‍ത്തമാനവും ആശങ്കയും...

Comments