PELOTA MÁGICA: ഈ ARGENTINA ഖത്തറിലേതിനേക്കാൾ മികച്ചതാണോ?

മെസ്സിയുടെ പ്രതിഭ ഉപയോഗപ്പെടുത്തുന്ന തരത്തിൽ ഒത്തിണക്കമുള്ള ഒരു ടീമായി അർജന്റീനയെ മാറ്റിയിരിക്കുന്നു എന്നതാണ് ലയണൽ സ്കലോണിയുടെ മിടുക്ക്. അൾജീരിയക്കെതിരായ മത്സരത്തിൽ ചെയ്ത ഫൗളിന് മെസ്സി കാർഡ് അർഹിച്ചിരുന്നോ? ലോക ഫുട്ബോളിൽ പരമ്പരാഗത നമ്പർ 10 റോളിന് സ്ഥാനം നഷ്ട്‌ടമായി തുടങ്ങിയോ? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും.

Comments