മെസ്സിയെ വെച്ച് പറ്റിച്ചോ LDF?

മാറഡോണ മരിച്ചപ്പോൾ നീറിക്കരഞ്ഞ മലപ്പുറംകാരനുണ്ട്. അയാളുടെ ട്രോമ മാറ്റാൻ നിരവധി ചികിത്സകൾ വേണ്ടിവന്നു. ലയണൽ മെസ്സി ഇതാ വരുന്നു എന്നു പറഞ്ഞപ്പോൾ ചാടിക്കളിച്ച കോഴിക്കോട്ടുകാരുണ്ട്. അവരെ മുൻ സ്പോർട്സ് മന്ത്രി അബ്ദുറഹ്മാനും എൽ.ഡി.എഫും പറ്റിക്കുകയായിരുന്നോ? എന്താണ് കായിക - കച്ചവട യാഥാർഥ്യങ്ങൾ? ഇൻ്റർനാഷണൽ സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.


Summary: Were former Sports Minister V Abdurahiman and the LDF cheating Argentina and Messi fans in Kerala? Sports analyst Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments