ഈജിപ്തിന്റെ ഗോൾ അനുവദിക്കണമായിരുന്നു, VAR-ൽ നിറയെ പാളിച്ചകൾ...

ഫറിയുടെ പല തീരുമാനങ്ങളും സംശയകരവും ഏകപക്ഷീയവും ആയിപ്പോകുന്നത് വളരെയധികം നിരാശാജനകവും റഫറിയിങ്ങിലെ നിലവാരത്തകർച്ചയുമല്ലേ കാണിക്കുന്നത്? അർജൻറീനയ്ക്കെതിരായ മത്സരത്തിൽ ഈജിപ്തിന് അനുവദിക്കാതിരുന്ന ഗോളും ഓസ്ട്രേിയക്കെതിരായ അർജൻറീനയുടെ ഗോളും സമാനമായിരുന്നോ? വലിയ ടീമുകൾക്കും സൂപ്പർതാരങ്ങൾക്കും അനുകൂലമായ ഒരു പ്രവണത റഫറിയിങ്ങിൽ ഉണ്ടെന്ന ആരാധകരുടെ ആശങ്കയെ എങ്ങനെ കാണുന്നു? ലോകകപ്പിലെ ചൂടേറിയ ചർച്ചയിൽ ഉരുത്തിരിയുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുന്നു അന്താരാഷ്ട്ര സ്പോ‍ർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽ റാം സജീവും. ടി. ശ്രീജിത്തും. അജീഷ് ആനന്ദ്, ശ്രാവൺ എസ്. സതീഷ്, ഷെമിൻ, ഗോകുൽ നാഥ്, ദീപു, നിജിൽ ദേവസ്യ, സജേഷ്, വൈഷ്ണവ്, ആദിൽ എന്നിവരുടേതാണ് ചോദ്യങ്ങൾ.


Summary: Argentina vs Egypt match controversy VAR questions and refereeing, Pelota Magica Q and A with International sports analyst Dileep Premachandran.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

ടി. ശ്രീജിത്ത്

ട്രൂ കോപ്പി സീനിയ‍ർ ന്യൂസ് കോർഡിനേറ്റർ

Comments