PELOTA MÁGICA: അർജൻ്റീന കളിച്ചല്ലേ ജയിച്ചത്?

മാസ്മരിക മെസ്സി, നക്ഷത്ര മെസ്സി, മാജിക്കു പോലെ അർജൻ്റീനയെ, ജയിപ്പിച്ച ഇന്നലത്തെ കളി… എന്നാൽ, എന്തോരം ആരോപണങ്ങളാണിപ്പോൾ. റഫറി പക്ഷം പിടിച്ചു, VAR പറ്റിച്ചു… ഈജിപ്തിൻ്റെ കോച്ച് പറയുന്നു: “മെസ്സിക്കു വേണ്ടി ഫിഫ കളിക്കുന്നു. ഞാനിനി ഈ ടൂർണമെൻറിലെ ഒരു കളിയും കാണില്ല.” വളരെ ഹീറ്റഡാണ് പ്രശ്നം. എന്താണ് സത്യം? ട്രൂകോപ്പിയിൽ, ആധികാരികവും ആഴത്തിലുള്ളതുമായ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

Comments