ആൻറണി ഗോർഡൻ്റെ 55 മിനുറ്റിലെ ഗോൾ കണ്ട ആരും ഒരു ഇംഗ്ലണ്ട് വിജയം പ്രതീക്ഷിച്ചു കാണും. പക്ഷേ, അതു വേണ്ടെന്നു മാനേജർ തീരുമാനിച്ചുറപ്പിച്ചിരുന്നു.
അർജൻറീനയോ? കഴിഞ്ഞ കളികൾ എടുത്തു നോക്കിയാൽ പണ്ട് ഗാരി ലിനേക്കർ, ജർമനിയെപ്പറ്റി പറഞ്ഞത് തന്നെ പറയാം. 22 പേർ ഒരു പന്തിനു പിറകേ പായുന്നു: ഒടുവിൽ അർജൻറീന ജയിക്കുന്നു. എന്നാൽ ഫൈനലിൽ എതിരാളി സ്പെയിൻ ആണ്. ഇംഗ്ലണ്ടല്ല.
കാണൂ, പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന സീരിയസ്സായ ഫുട്ബോൾ ചർച്ച.
