PELOTA MÁGICA: കളിയിലും കളി കഴിഞ്ഞും തോറ്റ അർജൻറീന

ഫുട്ബോൾ ജയിച്ച ദിവസമായിരുന്നു ഇന്നലെ. എല്ലാതരത്തിലും, ഫുട്ബോളിനോട് അർജൻറീനയെന്ന മഹത്തായ ഫുട്ബോൾ ടീം, അടിയറവു പറഞ്ഞ ദിവസം. സ്പെയിൻ - അർജൻ്റീന കളിയിലെ അർജൻ്റീനയുടെ സ്റ്റോറി ഇത്രക്ക് നിരാശാഭരിതവും ദയനീയവുമാവാൻ കാരണമെന്ത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.


Summary: Argentina Vs Spain World Cup 2026 final analysis, International sports analyst Dileep Premachandran talks in Pelota Magica with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments