മെസ്സി, മെസ്സി, മെസ്സി! (ശത്രു സ്വിറ്റ്സർലൻഡ് പരൽമീൻ അല്ല…)

മെസ്സിയുടെ മഗ്‌രിബ് കളിയാണിത്… ചൊല്ലാം, സന്ധ്യാ നാമജപങ്ങൾ. മറിമായം മെസ്സിക്കോയയുടെ ലൈനിൽ വെടിവഴിപാടുകളും ആവാം. 39 വയസായി. ഈ ലോകകപ്പിൽ ഇതുവരെ എട്ടു ഗോളുകൾ… എങ്ങനെ പൂട്ടും മെസ്സിയെ?

ദിലീപ്: ഇന്നു മെസ്സിയെക്കൊണ്ടു തന്നെ അർജൻ്റീന ജയിക്കും.

അപ്പോൾ ചോദ്യം: സ്വിറ്റ്സർലാൻഡിന് NO HOPE?

ഉത്തരം: അർജൻറീനയെ സ്വിറ്റ്സർലൻഡിന് തോൽപിക്കാം...

“അതെങ്ങനെ?”

കാണൂ, പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും തുടരുന്ന ഫുട്ബോൾ ചർച്ച.


Summary: Argentina vs Switzerland and Lionel Messi, International sports analyst Dileep Premachandran talks in Pelota Magica with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments