ENGLISH PREMIER LEAGUE 2026: ഇനി സിറ്റിയാണ് ചാമ്പ്യന്മാർ അതേ, അതങ്ങനെയാണ് !

കഴിഞ്ഞ ഓഗസ്റ്റിൽ ടോട്ടനത്തോടും ബ്രൈറ്റനോടും തോറ്റ സിറ്റിയല്ല ഈ സിറ്റി. അന്ന് ഗാർഡിയോളക്ക് പണി പോകും എന്നു കരുതിയവർ അതീവ നിരാശരാകേണ്ടി വരും. ഇത്തവണത്തെ ചാമ്പ്യന്മാർമാർ എന്ന പോലെ മാഞ്ചസ്റ്റർ സിറ്റി കുതിക്കുമ്പോൾ, സിറ്റിയുടെയും ആഴ്സണലിൻ്റെയും സാധ്യതകൾ എന്തുമാത്രമാണ്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.


Summary: As City surge like champions in the EPL this season, what are the chances of Manchester City and Arsenal? Renowned international football journalist Dileep Premachandran talks to Kamal Ram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments