മാഞ്ചസ്റ്റർ സിറ്റി ജയിക്കില്ല ഇത്തവണ. കാരണങ്ങൾ നിരവധി.

ലാ ലിഗാ; തള്ളിക്കളയേണ്ട Real Madrid-നെ. അത്ലറ്റിക്കോ ഫാൻസ് ആരെങ്കിലും ഉണ്ടോ ഇതൊക്കെ കേൾക്കാൻ?

ഫുട്ബോളിലെ അതിഭയങ്കര ദിവസങ്ങൾ ചർച്ച ചെയ്യുകയാണ് അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: Arsenal will win EPL, difficult for for Manchester City this time. Sports analyst Dileep Premachandran talks in Think Sport with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments