ഞായറാഴ്ച ആര് ജയിക്കും? BARCA OR REAL?

രണ്ട് ദിവസം. 74 ഗോളുകൾ. ശരിക്കും ഗോൾ ഫെസ്റ്റിവൽ! എന്താണിതിന്റെയൊക്കെ അർത്ഥം? സ്മാർട്ട് അറ്റാക്കിങ്? ബാഡ് ഡിഫൻഡിംഗ്? ബാഴ്സയുടെ തോൽവി, പിഎസ്ജിയുടെ വമ്പൻ ജയം. ഈ ആഴ്ചത്തെ ഏറ്റവും നല്ല കളി ബയേൺ- ആഴ്സനൽ ആണോ? വിയാറയാലിനെതിരെ ലിവർപൂളിന്റെ ഞെട്ടിപ്പിക്കുന്ന തിരിച്ചുവരവ് എന്താണ് സൂചിപ്പിക്കുന്നത്? മൊറീഞ്ഞോയുടെ റയാൽ പെർഫെക്ട് ടീം ആയി മാറിക്കഴിഞ്ഞോ? ഹാലണ്ട് ഇല്ലെങ്കിലെന്താ ഫോഡനില്ലേ എന്ന് മാഞ്ചസ്റ്റർ സിറ്റിക്ക്, മതിയോ ശരിക്കും? കാരിക്ക് മാറിയാൽ തീരുമോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിതഗാഥ? ചാമ്പ്യൻസ് ലീഗിലെ തേർഡ് ഡേ ഓഫ് പ്ലെയ്സ് വിശകലനം ചെയ്യുകയാണ് പ്രശസ്ത സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. കൂടെ ഞായറാഴ്ച നടക്കാൻ പോകുന്ന ബാഴ്സലോണ-റയാൽ മാഡ്രിഡ് Clásico യിൽ ആർക്കാണ് കൂടുതൽ സാധ്യത എന്നും ഡിസ്കസ് ചെയ്യുന്നു.


Summary: Barcelona vs Real Madrid La Liga preview by Internatinal sports analyst Dileep Premachandran with Kamalram Sajeev in Think Sport.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments