ബാഴ്സലോണയും സിവിയയും ഉഗ്രൻ ടീമുകളാണ്. ബാഴ്സയെ തോൽപ്പിക്കാനുള്ള കരുത്തുള്ള ടീം തന്നെയാണ് സിവിയ. പക്ഷേ, ലാലിഗയിൽ ബാഴ്സയുടെ ഭാവി നിശ്ചയിക്കാൻ ഈ തോൽവി ഒരു കാരണമാകുന്നില്ല. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
