ബാഴ്സലോണ; ഡൊണാൾഡ് ട്രംപ്; ഇറാൻ,ഇറ്റലി

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത് നന്നായി ! ഇനി ലാ ലിഗയിൽ കോൺസൻട്രേറ്റ് ചെയ്താൽ മതിയല്ലോ! ഫുട്ബോൾ യുവത്വത്തിൻ്റെ അത്ഭുത ഐക്കണായ ലാമിൻ യമാൽ ഇല്ലാതെ തന്നെ ബാഴ്സലോണ ഇത്തവണ ലാ ലിഗയിൽ ചാമ്പ്യന്മാരാവുമെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവിനോട്. കൂടെ,ഇറാനെ ഒഴിവാക്കി ലോകകപ്പിൽ ഇറ്റലിയെ കളിപ്പിക്കാമെന്ന ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശം എന്തുകൊണ്ട് നടപ്പില്ലെന്നും ചർച്ച ചെയുന്നു.


Summary: Barca can still win La Liga without Lamine Yamal; Trump’s World Cup idea is unfeasible, Dileep Premachandran talks to Kamal Ram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments