PELOTA MÁGICA: ഇന്നറിയാം ബ്രസീലിന്റെ ഭാവി!

മൊറോക്കോ ഫുട്ബോൾ മീനുകളിലെ നത്തോലി ആണെന്നൊന്നും കരുതണ്ട. ഇപ്പോൾ ആഫ്രിക്കൻ ചാമ്പ്യൻസ്. ബ്രസീൽ ഇന്നു ജയിക്കാൻ സാധ്യത എത്രയാണ്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും തമ്മിലുള്ള ഫിഫ വേൾഡ് കപ്പ് അനാലിസിസ് കാണൂ.


Summary: Brazil vs Morocco match in FIFA WORLD CUP 2026, International sports analyst Dileep Premachandran talks to Kamalram Sajeev in PELOTA MÁGICA.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments