ബ്രസീൽ ജൂനിയർ, സീനിയർ ബ്രസീൽ ആവുമോ?

റൗണ്ട് ഓഫ് 32-ലേക്ക് ടീമുകൾ കടന്നെത്തുമ്പോൾ കാണികൾക്ക് അൺഫെയർ ലോകകപ്പ് എന്നു ഫീൽ ചെയ്യുന്നുണ്ടെങ്കിൽ എന്താവാം കാരണം? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും അങ്ങനെയാണോ അഭിപ്രായം? കളി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ വന്ന, വിനീഷ്യസ് ജൂനിയറിൻ്റെ ഒന്നാം ഗോളിൽ ബ്രസീലിൻ്റെ ഭാവി എങ്ങനെ ഡിഫൈൻ ചെയ്യാം? എല്ലാ വലിയ ടീമുകളും അട്ടിമറികളാന്നുമില്ലാതെ മുപ്പത്തിരണ്ടിലെത്തുമ്പോൾ Deschamps, Scaloni, Ancelotti, Tuchel, Ouahbi എന്നിങ്ങനെ കോച്ചുകളുടെ പ്രസക്തി എന്താണ്? നമ്മളെയൊക്കെ നിരാശപ്പെടുത്തിയോ നമ്മുടെ ഏഷ്യൻ ബ്രദർ രാഷ്ട്രങ്ങൾ? ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഡെയ്ലി വേൾഡ് കപ്പ് റിവ്യൂ തുടരുന്നു.


Summary: BRAZIL's victory against Scotland, International sports analyst Dileep Premachandran talks in PELOTA MAGICA with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments