PELOTA MÁGICA: വൊസീഞ്ഞോ എന്ന അൽഭുത ഗോളിയും സിനദീൻ സിദാൻ്റെ മകനും

വൊസീഞ്ഞോ എന്ന അൽഭുത ഗോളി! അതാണ് ജനസംസാരം. എന്നാൽ, “കേരളത്തിൻ്റെ ടീം” ആയ അർജന്റീനക്കെതിരെ നാളെ ഒരൽഭുത യുവാവ് ഗോൾകീപ്പറായി ഇറങ്ങുന്നുണ്ട്. “കേരളത്തിൻ്റെ തന്നെ” സിനദീൻ സിദാൻ്റെ മകൻ ലൂക്ക സിദാൻ, അൾജീരിയയുടെ ഗോൾകീപ്പറായി. കഴിഞ്ഞ നാലു കളികളിലെയും മികച്ച ഫുട്ബോൾ സമനിലകളെപ്പറ്റിയും അർജൻറീനയുടെയും (അൾജീരിയയുടെയും) ഫ്രാൻസിൻ്റെയും (സെനഗലിൻ്റെയും)നോർവേയുടെയും (ഇറാക്കിൻ്റെയും) ആസ്ട്രിയയുടേയും (ജോർദാൻ്റെയും) കളികളുടെ സാധ്യതകളും ചർച്ച ചെയ്യുകയാണ് PELOTA MÁGICA-യിൽ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: Cabo Verde goalkeeper Vozinha's performance against Spain in FIFA World Cup 2026, International sports analyst Dileep Premachandran talks to Kamalram Sajeev in PELOTA MÁGICA.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments