ഇന്ത്യ അടുത്ത ഫുട്ബാൾ ലോകകപ്പിലെത്തുമോ?

2026 ഫിഫാ ലോകകപ്പ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ കുവൈത്തിനെതിരെ ഇന്ത്യ നേടിയ ഒരു ഗോൾ വിജയം വലിയ പ്രതീക്ഷകളാണ് നൽകുന്നതെന്ന് പ്രമുഖ ഫുട്ബാൾ എഴുത്തുകാരനായ ദിലീപ് പ്രേമചന്ദ്രൻ


Summary: Can India qualify for the 2026 fifa World Cup dileep premachandran


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments