ലീഗിൻ്റെ നേരത്തെയുള്ള നാളുകളിൽ തന്നെ ദിലീപ് പറഞ്ഞു: ഇത്തവണ കിരീടം PSGക്ക് ഉള്ളതാണ്. 5-0 ന് ഇൻ്റർ മിലാനെ തകർത്ത PSGയുടെ വിജയത്തിൽ പക്ഷേ, പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രന് അത്രയധികം സന്തോഷമില്ല. കാണാം, ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിനെക്കുറിച്ച് ദിലീപ്, കമൽറാം സജീവിനോട് സംസാരിക്കുന്നത്.