യുവേഫാ ചാമ്പ്യൻസ് ലീഗിൻ്റെ ആവേശഭരിതമായ ക്വാർട്ടർ ഫൈനലിലെ ഒന്നാം പാദ മത്സരങ്ങൾ. ഇന്നു രാത്രി 12.30ന് രണ്ടു കളികൾ: Real Madrid vs Bayern Munich, Sporting CP vs Arsenal, നാളെ: PSG vs Liverpool, Barcelona vs Atletico Madrid പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ സെമിയിലേക്ക് തെരഞ്ഞെടുക്കുന്ന നാലു ടീമുകൾ ഏതൊക്കെയാണ്? കമൽറാം സജീവ് ദിലീപിനോട് സംസാരിക്കുന്നു.
