ചെൽസി ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട പേരുകളിലൊന്നാണ് ജോൺ ടെറിയുടേത്. Captain, Leader, Legend എന്നാണ് രണ്ടു ദശാബ്ദത്തോളം നീണ്ട ചെൽസി ബസത്തിൽ 700 തവണ ചെൽസിക്കു വേണ്ടി കളത്തിലിറങ്ങിയ ടെറിയെ, ഫാൻസ് വിളിക്കുന്നത്. ആറു വർഷത്തേക്ക് നിയമിതനായ കോച്ച് ലിയാം റൊസീനിയയെ രണ്ടു മാസം കൊണ്ട് പിരിച്ചുവിടുമ്പോൾ ജോൺ ടെറിയെ വിളിക്കൂ, ചെൽസിയെ രക്ഷിക്കൂ എന്ന ഫാൻ മുറവിളിക്കെന്താണ് കാര്യം? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.
