രണ്ടു വർഷം മുമ്പ് ലോകകപ്പിൽ ഫ്രാൻസിനെ തുരത്തിയ മെസ്സിയുടെ ടീമിൻ്റെ പ്രതിഭാവിലാസമൊന്നും കൊളംബിയയെ ഇന്നലത്തെ ഫൈനലിൽ തോൽപിച്ച അർജൻ്റീനക്കില്ല. കോപ്പ അമേരിക്ക ഫൈനൽ റിവ്യൂ ചെയ്യുകയാണ് പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ