COPA AMERICA SEMI -FINALS: അർജൻ്റീന കപ്പടിക്കില്ല എന്നു വിചാരിക്കുക: പിന്നെയാരടിക്കും?

അർജൻ്റീന ഈ കോപ്പ അമേരിക്ക ടൂർണമെൻ്റിൽ അത്ര നന്നായൊന്നുമല്ല കളിച്ചത്. ബ്രസീലാവട്ടെ സെമി കാണാതെ പുറത്തായി. ഉറൂഗ്വായ് സ്ഥിരതയോടെ കളിക്കുന്നു. കൊളംബിയ മിന്നുന്ന ഫോമിലാണ്. ഇവർക്കൊപ്പം കാനഡയുമുണ്ട്. മെസ്സിയുടെ അർജൻ്റീന വീണ്ടും ഫൈനലിലെത്തുമോ? ഇല്ലെങ്കിൽ ആരാവും എത്തുക?പ്രശസ്ത ഫുട്ബോൾ നിരൂപകൻ ദിലീപ് പ്രേമചന്ദ്രൻ്റെ കോപ് അമേരിക്ക സെമി പ്രിവ്യൂ.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments