റൊണാൾഡോ ഇതല്ല അർഹിക്കുന്നത്

പെലെയെപ്പോലെ മറഡോണയെപ്പോലെ മെസ്സിയെപ്പോലെ അല്ല ലോകം റൊണാൾഡോയെ ഓർക്കുക. പെലെയെ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ. മറഡോണയും മെസിയും നീല വരയൻ കുപ്പായത്തിൽ. പോർച്ചുഗലിന്റെ കുപ്പായത്തിൽ ആയിരിക്കില്ല ഒരുപക്ഷേ നാം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർക്കാൻ പോവുന്നത്. പലപ്പോഴും റിയൽ മാഡ്രിഡിന്റെ കുപ്പായത്തിൽ ആയിരിക്കും, പെർഫെക്ട് ക്ലബ് കളിക്കാരൻ. പക്ഷേ ഇപ്പോൾ ഇങ്ങനെ അപമാനിതനായി വിടപറയേണ്ട ഒരാളല്ല CR7. റൊണാൾഡോയുടെ ഫുട്ബോൾ മാഹാത്മ്യം ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: Portugal legend Cristiano Ronaldo's retirement from International football, Sports analyst Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments