അർജന്റീനക്കെതിരായ ആരോപണങ്ങളിൽ സത്യമുണ്ടോ?

2026 ലോകകപ്പ് തുടങ്ങിയത് മുതൽ അർജന്റീന ടീം വിവാദങ്ങളിലാണ്. നോക്കൗട്ട് ഘട്ടത്തിൽ അവർക്ക് ശക്തരല്ലാത്ത എതിരാളികളെ നൽകിയെന്നും അവരുടെ വഴി സുഗമമാക്കിയെന്നും ആരോപണങ്ങൾ ഉയർന്നു. ഈജിപ്ത് - അർജൻറീന മത്സരത്തിന് ശേഷം അതിന് മൂർച്ച കൂടി. എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ട്? ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പ്രതീക്ഷിച്ച പോലെയാണ് സെമിഫൈനൽ ലൈനപ്പ് വന്നത്? കാഴ്ചക്കാരുടെ ചോദ്യങ്ങളോട് മറുപടി പറയുകയാണ് അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽ റാം സജീവും നിവേദ്യ കെ.സിയും. ശ്രീലക്ഷ്മി, അരുൺ റെജി ചാക്കോ, തോമസ് സിബി, ടിയോ തോമസ്, മുഹമ്മദ് ജിഷാൻ സി.പി, ആഷിക് ഹിഷാം, മുഹമ്മദ് അർഷാദ്, നകുൽ കെ.പി, അബ്ദുൽ റൗഫ് എന്നിവരുടെതാണ് ചോദ്യങ്ങൾ.


Summary: Did Argentina get an easy path to the 2026 World Cup semifinals? International sports analyst Dileep Premachandran answers viewers' questions, joined by Kamal Ram Sajeev and Nivedya K.C.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

നിവേദ്യ കെ.സി.

സബ് എഡിറ്റര്‍ ഡിജിറ്റൽ അഫയേഴ്സ് , ട്രൂകോപ്പി തിങ്ക്

Comments