ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ കഴിഞ്ഞു. ആഴ്സണലിൻ്റെ തുടക്കം മുതലുള്ള ഫോം അവരെ ചാമ്പ്യന്മാരാക്കി.എന്നാൽ അത്ര നല്ല ഫുട്ബോളാണോ ആഴ്സണൽ കാഴ്ചവെച്ചത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.