PELOTA MÁGICA: ഇതുവരെയുള്ള കളിവെച്ച് ആരാവും ചാമ്പ്യന്മാർ?

കോംഗോ തകർത്തു കളഞ്ഞോ പോർച്ചുഗലിൻ്റെ Future? ക്രിസ്റ്റ്യാനോ റെണാൾഡോ മാത്രമാണോ പോർച്ചുഗലിൻ്റെ പ്രോബ്ലം? എന്തുകൊണ്ടാണ് ക്രൊയേഷ്യക്കെതിരെ ഹാരി കെയ്ൻ എടുത്ത റീടേക്കൺ പെനാൽറ്റി വിമർശിക്കപ്പെടുന്നത്? ഇംഗ്ലണ്ട് ചരിത്രത്തിൽ ഹാരി കെയ്ൻ ആണോ ഗാരി ലിനേക്കർ ആണോ സൂപ്പർ? കൊളംബിയയും ഘാനയും ഇനി ഉണ്ടാക്കാൻ പോകുന്ന അട്ടിമറികൾ എന്തൊക്കെയാണ്?

ഇന്നത്തെ കളിയിൽ മുന്നോട്ട് പോകാൻ ഖത്തർ എന്തു ചെയ്യണം? മെക്സിക്കോ അടുത്ത റൗണ്ടിൽ എത്തുമെന്നുറപ്പുണ്ടോ? സൗത്ത് ആഫ്രിക്ക ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിക്കാനുള്ള സാധ്യതകൾ. കൂടെ ചർച്ച ചെയ്യുന്നു: ഇതു വരെയുള്ള കളികൾ വെച്ച് ചാമ്പ്യൻസ് ആരാവുമെന്ന് പറയാമോ? ദിവസമുള്ള ലോകകപ്പ് ഫുട്ബോൾ വിശകലനത്തിൽ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: Portugal, England matches in FIFA WORLD CUP 2026, International sports analyst Dileep Premachandran analyzes in PELOTA MÁGICA with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments