പ്രായക്കുറവുള്ള ടീമും റിസർവ് ബെഞ്ചിന്റെ കരുത്തുമായിരിക്കും ഇത്തവണത്തെ ചാമ്പ്യൻ ടീമിനെ നിശ്ചയിക്കുന്ന ഘടകങ്ങൾ. ചൂടിനെ അതിജീവിക്കാനുള്ള ശാരീരികക്ഷമത നിർണായകം. മറ്റ് പല ടീമുകൾക്കുമില്ലാത്ത ഒരു മുൻതൂക്കം പോർച്ചുഗലിൻെറ മധ്യനിരയ്ക്കുണ്ട്. ശൈലിയിലും ഫോർമേഷനിലും ലോകഫുട്ബോളിൽ പരിശീലനങ്ങൾ നടക്കുന്നുണ്ടോ? PELOTA MÁGICA -യിൽ കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും.
