കേരളാ ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ നിരവധിയാണ്. എന്നാൽ ആരാധകർക്ക് നൽകുന്ന ഉപദേശം വിചിത്രമാണ്. എപ്പോഴും വിജയിക്കണമെന്ന് വാശി പിടിക്കരുതെന്ന്. ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനുമില്ലാത്ത ഫാൻ പിന്തുണ സൈബറിടത്തിലും പുറത്തുമുള്ള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത്. പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.