ത്രയും കളികൾ.. തുടർച്ചയായി കാണുക... പതിനൊന്നു മണിക്ക് ട്രൂകോപ്പിയിൽ ഷൂട്ടിംഗിനെത്തുക.എത്ര ദിവസങ്ങളായി...

ദിലീപിന് ഭയങ്കര ക്ഷീണം തോന്നുന്നുണ്ടോ?

“ഇല്ല”.

ഫൈനൽ കഴിഞ്ഞാൽ എനിക്ക് ഇനി എന്ത് എന്ന കൺഫ്യൂഷനും ക്ഷീണവും വരും.

ഏതായാലും ഇന്നു കളി ഇല്ലല്ലോ?

ചോദിക്കാം ദിലീപിനോട് കുറച്ച് ഇമോഷണൽ- പോളിറ്റിക്കൽ ചോദ്യങ്ങൾ. ഈ വേൾഡ് കപ്പിൽ, പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ, ഒരു ദിവസവും, ഒരു കളിയും വിടാതെ കമൽറാം സജീവിനോട് സംസാരിക്കുന്നത് തുടരുന്നു.


Summary: A few emotional-political questions for Dileep. In this World Cup, renowned international football analyst Dileep Premachandran continues to talk to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments