ENGLISH PREMIER LEAGUE ഇന്നു മുതൽ പ്രദർശനം തുടങ്ങുകയാണ്…

ത്തു വർഷമായി നമ്മൾ സൈഡ് ലൈനിൽ കാണുന്ന പെപ് ഗാർഡിയോളയില്ലാത്ത ടൂർണമെൻ്റ്. മുമ്പൻ ടീമുകളിൽ ആറിൽ അഞ്ചും മാനേജർമാരെ മാറ്റിയ, ചെൽസി ചരിത്ര റെക്കോർഡിൽ (117 മില്യൺ പൗണ്ടിന്) കളിക്കാരനെ വാങ്ങിയ ടൂർണമെൻ്റ്. വാതുവെപ്പുകാരും പണ്ഡിറ്റുകളും ആഴ്സണൽ തന്നെ കപ്പുയർത്തും എന്നു പറയുന്നുണ്ടെങ്കിലും എന്തൊക്കെയാണ് ഈ സീസണിലെ സാധ്യതകൾ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: ENGLISH PREMIER LEAGUE 2026 Preview analysis by International sports journalist Dileep Premachandran with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments