ബാഴ്സലോണ കുതിക്കുന്നു, റിയൽ തിളയ്ക്കുന്നു

റിയൽ മാഡ്രിഡ് മൊറീഞ്ഞോക്ക് കീഴിൽ വമ്പൻ കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. ബാഴ്സയാണ് ഇപ്പോഴും ടേബിളിൽ ടോപ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടങ്ങിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബ്രൈറ്റൺ ചാമ്പ്യൻമാരാവാനുള്ള സാധ്യത എത്രമാത്രമുണ്ട്? ആസ്റ്റൺ വില്ലയോട് ഡ്രോ നേടിയ യുണൈറ്റഡിന്റെ മാനേജർ കാരിക്കിന്റെ കാലം നീട്ടിക്കിട്ടുമോ?പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Barcelona, Real Madrid performance in La Liga and EPL match analysis by Sports analyst Dileep Premachandran in Think Sport with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments