ലിവർപൂളിന്റെ സമഗ്ര കളി, ബാഴ്സയുടെയും റിയലിന്റെയും ഉജ്വല തിരിച്ചുവരവ്

1974 നു ശേഷം ഇതാദ്യമായി പ്രമുഖ ഇംഗ്ലീഷ് ടീം ആയ മാഞ്ചസ്റ്റർ യുണൈറ്റഡ് റിലീഗേഷന് അടുത്തെത്തിയിരിക്കുന്നു. യുണൈറ്റഡിന്റെ പുതിയ കൊച്ച് പൊച്ചെറ്റിനോയ്ക്ക് ഇന്നലെ കരാള രാത്രിയാണ് ലിവർപൂൾ കൊടുത്തത്.

ആഴ്സനലിനും മാഞ്ചസ്റ്റർ സിറ്റിക്കും പ്രധാനപ്പെട്ട രണ്ട് സമനിലകൾ.ബ്രൈറ്റന് അപ്രതീക്ഷിത തോൽവി.

ല ലീഗയിൽ രണ്ട് ഗോൾ പിന്നിൽ നിന്ന് വില്ലറിയലിനെ 3-2 നു തോൽപ്പിച്ച ബാഴ്സയുടെ തിരിച്ചു വരവ്. റിയൽ മാഡ്രിഡിന് മൊറീഞ്ഞോയുടെ എട്ടാം തുടർവിജയം.

പരിക്ക്, പി എസ് ജിയുടെ മൂന്നാം ചാംപ്യൻഷിപ് സ്വപ്നം തകർക്കുമോ? Ballon d’Or കിട്ടിയ എല്ലാ കളിക്കാർക്കും ഉടനെ പരിക്ക് പറ്റുന്നു! ഇപ്പോൾ ഹാരി കെയ്നും പരിക്കിൽ. അന്ധവിശ്വാസികൾ പറയുന്നതിൽ കാര്യമുണ്ടോ?

പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ചചെയ്യുന്നു.


Summary: Manchester United’s relegation fears, crucial Premier League draws, Barcelona’s comeback, Mourinho’s winning run and PSG’s injury concerns discussed by Dileep Premachandran and Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments