ശരിക്കും സ്പെയിൻ - ജർമനി ഫൈനലായിരുന്നു ടീം മികവു വെച്ച് വിശകലനം ചെയ്യുകയാണെങ്കിൽ യൂറോ 2024 ൽ സംഭവിക്കേണ്ടിയിരുന്നത്. അടുത്ത ലോകകപ്പിൽ ഉജ്വല പെർഫോർമൻസ് നടത്തിയേക്കാവുന്ന നാലു ടീമുകളെങ്കിലും ഈ യൂറോയിൽ നിന്ന് പ്രവചിക്കാൻ കഴിയും. യൂറോ 2024 ഫൈനൽ റിവ്യൂ ചെയ്തു കൊണ്ട് പ്രശസ്ത ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.