ആരെ പുറത്താക്കും ഈ അട്ടിമറികൾ?

യൂറോപ്യൻ ഫുട്ബോൾ മത്സരങ്ങളിൽ വമ്പൻ അട്ടിമറികൾ തുടരുന്നു. ഇതിഹാസങ്ങളായ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെടെയുള്ള ടീമുകൾക്ക് എന്താണ് സംഭവിക്കുന്നത്? പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു


Summary: Discover shocking upsets in European football as Manchester City & United struggle. Expert analysis by Dileep Premachandran & Kamalram Sajeev on what’s going wrong!


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments