ഫിഫയും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനും ഇന്ത്യൻ ഫുട്ബോൾ സംഘടനയുമായി യുദ്ധത്തിലാണ്. ഒടുവിലത് സുപ്രീം കോടതി വരെയെത്തി. നാളെ കോടതി പറയും. ശരികളും ശരികേടുകളും തിരുത്തലുകളും. ഫുട്ബോൾ പിച്ചിൽ പക്ഷേ ഇന്ത്യ രക്ഷപ്പെടുമോ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.
