രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കാറുള്ള ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഫിഫയുടെയും യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെയും സമ്മർദ്ദം കാരണം നാല് വർഷത്തിൽ ഒരിക്കൽ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം എങ്ങനെയാണ് ആഫ്രിക്കൻ ഫുട്ബോളിനെ മോശമായി ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ.
