ഫിഫയെ വിൽക്കാൻ പ്രസിഡൻ്റ് ഇൻഫൻ്റിനോയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പും ഒത്തുകളിച്ചോ എന്നൊരു സംശയം വന്ന ഉടനെ യുവേഫ കൃത്യമായ നിലപാടെടുത്തു. പരോക്ഷ ഭീഷണിയായി. ഇൻഫൻ്റിനോ തോറ്റു. എന്തായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച നാടകം? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
