ഇങ്ങനെയാണ് കളിയെങ്കിൽ ഉറപ്പായിട്ടും അർജൻറീന സെമി കടക്കില്ല. ഇതൊരു ഇമോഷണൽ നിരീക്ഷണമല്ല. ഫിഫ റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാരും സെമി ഫൈനലിലേക്ക് എത്തിയപ്പോൾ ഇന്നലത്തെ ഇംഗ്ലണ്ട്- നോർവെ, അർജൻ്റീന - സ്വിറ്റ്സർലാൻഡ് കളികൾ വിലയിരുത്തുന്നു. കാണൂ, പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഫുട്ബോൾ വിശകലനം .
