ലോകറാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ബ്രസീൽ ഈ ലോകകപ്പിലെ ഫേവറിറ്റ്സ് പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. ആൻസലോട്ടി പരിശീലിപ്പിക്കുന്ന ടീം ലാറ്റിനമേരിക്കയിലേക്ക് തുടർച്ചയായ രണ്ടാം കിരീടം എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2026 ലോകകപ്പിന് മുന്നോടിയായി ഏറ്റവും വേഗത്തിൽ 26 അംഗ അന്തിമടീമിനെ പ്രഖ്യാപിച്ച ടീമുകളിലൊന്നാണ് ബ്രസീൽ. ഈ ലോകകപ്പിലെ ബ്രസീലിൻെറ സാധ്യതകൾ പരിശോധിക്കാം...
