ഇത്തവണ ഫുട്ബോൾ ലോകകപ്പിലെ മരണഗ്രൂപ്പ് ഏതാണ്? സ്പെയിനും ഉറൂഗ്വായുമുള്ള ഗ്രൂപ്പ് H? ബ്രസീലും മൊറോക്കോയുമുള്ള ഗ്രൂപ്പ് C? അതോ ഫ്രാൻസും സെനഗലും നോർവെയും ഉൾപ്പെട്ട ഐ ഗ്രൂപ്പ്? പ്രമുഖ അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു. കൂടെ ഇത്തവണത്തെ ടിക്കറ്റ് സെല്ലിങ്ങിലെ വിവാദമായ എത്തിക്കൽ ഫാക്ടർ എന്താണ് എന്നും ചർച്ച ചെയ്യുന്നു.
