കപ്പും കൊണ്ട് പോവുമോ നേഗൽസ്മാൻെറ ജർമ്മനി?

2018-ലും 2022-ലും ഒന്നാം റൗണ്ടിൽ പുറത്തായ ജർമ്മനിയല്ല നേഗൽസ്മാൻെറ ജർമ്മനി. ലോകകപ്പ് യോഗ്യതാറൗണ്ടിലെയും യൂറോകപ്പിലെയും പ്രകടനം അതാണ് പറയുന്നത്. ജർമ്മനി ഒന്ന് തുനിഞ്ഞിറങ്ങിയാൽ കപ്പും കൂടെ പോരും. പഴയ പ്രതാപകാലത്തേക്ക് തിരികെ പോവാനുള്ള എല്ലാ അവസരവും അവർക്ക് മുന്നിൽ തുറന്നിട്ടിട്ടുണ്ട് യുഎസ്-മെക്സിക്കോ-കാനഡ ലോകകപ്പ്…

Comments