FIFA WORLD CUP 2026: ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ കാണില്ലേ?

ജൂണിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കാണാൻ കഴിയില്ലേ? ‘ഉറപ്പില്ല’ എന്ന അവസ്ഥ ഉണ്ടാവാൻ എന്താണ് കാരണം? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

Comments