PELOTA MÁGICA: വേഗതയോടെ കളിക്കാനാവുന്ന ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ

ടക്കേ അമേരിക്കയിലെ കടുത്ത ചൂടിനെ അതിജീവിച്ച് റിസർവ് ബെഞ്ചിൻെറ കരുത്തിൽ വേഗതയോടെ കളിക്കാൻ ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ എന്നീ ടീമുകൾക്ക് സാധിക്കും. ലോക ഫുട്ബോളിൽ വളർന്നുവരുന്ന ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് മൊറോക്കോയുടെ Ayyoub Bouaddi. ബ്രസീൽ മുന്നോട്ട് പോവുമ്പോൾ പ്രതിരോധത്തിലെയും മിഡ്ഫീൽഡിലെയും പ്രശ്നങ്ങൾ പരിഹരിക്കണം. കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും.

Comments