സിദാൻ, തല കൊണ്ട് നേടിയ ലോകകപ്പും കുത്തിയകറ്റിയ ലോകകപ്പും

ഒരേസമയം ഹീറോയും വില്ലനുമായാണ് സിദാൻ തൻെറ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് മടങ്ങിയത്. എന്നാൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് അദ്ദേഹം സമ്മാനിച്ചതെന്താണ്? കാലുകളിൽ പന്ത് കുരുക്കി, എതിർ കളിക്കാരെ വെട്ടിയൊഴിഞ്ഞ്, വേഗതയോടെ മുന്നേറാറുള്ള ആ ഡ്രിബ്ളിങ് പാടവം. തൻെറ നേർക്ക് വരുന്ന കോർണർ കിക്കുകളെ, ഫ്രീകിക്കുകളെ ഗോൾവലയിലേക്ക് തലകൊണ്ട് ചെത്തിയിടുന്ന ആ മനോഹാരിത. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ സൃഷ്ടിച്ച ലോകകപ്പ് ഓർമ്മകളിലൂടെ...

Comments