അർജന്റീനയും ഫ്രാൻസും ലോകോത്തര ഫുട്ബോളർമാരെ വാർത്തെടുക്കുന്നത് എങ്ങനെയാണ്?

റിസർവ് ബെഞ്ചിലടക്കം നിറയെ പ്രതിഭാശാലികളാണ് ഫ്രാൻസ് ടീമിൽ. പതിറ്റാണ്ടുകളായി മികച്ച കളിക്കാരെ സംഭാവന ചെയ്യുന്നുണ്ട് അർജന്റീന. പ്രതിഭകളെ വളർത്തുന്നതിൽ ഇത്തരം രാജ്യങ്ങളിൽ നടക്കുന്ന അക്കാദമി രീതികളും ക്ലബ്ബ് പരിശീലന പദ്ധതികളുമെല്ലാം എന്തെല്ലാമാണ്? ക്ലബ്ബ് ട്രാൻസ്ഫർ പ്രശ്നങ്ങൾ നിലവിൽ ലോകകപ്പ് കളിക്കുന്ന ടീമുകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? ഏറെക്കാലമായി ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുന്നത് ദിദിയർ ദെഷാംപ്സാണ്, അദ്ദേഹം മാറി സിദാൻ വന്നാൽ ടീമിനെ അതെങ്ങനെയായിരിക്കും ബാധിക്കുക? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും നിവേദ്യ കെ.സിയും. ജിതിൻ ദാസ്, മുഖ്താർ അലി, മുഹമ്മദ് ഷമീം, മിഷാബ്, അബി സെബാസ്റ്റ്യൻ, എന്നിവരുടെതാണ് ചോദ്യങ്ങൾ.


Summary: Why do Argentina and France keep producing world-class footballers? Dileep Premachandran answers viewers' questions on football academies, transfers, and France's coaching future.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

നിവേദ്യ കെ.സി.

സബ് എഡിറ്റര്‍, ട്രൂകോപ്പി തിങ്ക്

Comments